ഒരു ഗ്രാം സ്വർണത്തെ എത്ര ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താൻ സാധിക്കും?A3.4B6.7C9.1D12.3Answer: B. 6.7 Read Explanation: ഒരു ഗ്രാം സ്വർണത്തെ 6.7 ചതുരശ്ര അടി പരപ്പളവിൽ അടിച്ചു പരത്താനും, 2 കിലോ മീറ്ററിലധികം നീളത്തിൽ വലിച്ചു നീട്ടാനും സാധിക്കും. Read more in App