Challenger App

No.1 PSC Learning App

1M+ Downloads
CO2, SO2, NO2 എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്നു?

AA. ലോഹ ഓക്സൈഡുകൾ

BB. അലോഹ ഓക്സൈഡുകൾ

CC. ആസിഡ് ഓക്സൈഡുകൾ

DD. ബേസിക് ഓക്സൈഡുകൾ

Answer:

B. B. അലോഹ ഓക്സൈഡുകൾ

Read Explanation:

  • CO2, SO2, NO2, എന്നിവ അലോഹ ഓക്സൈഡുകളാണ്. പൊതുവെ അലോഹ ഓക്സൈഡുകൾ ജലവുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പദാർഥങ്ങൾ ആസിഡ് ഗുണം കാണിക്കുന്നു. 


Related Questions:

ആസിഡുകൾ ജലീയ ലായനിയിൽ ഏത് അയോണുകൾ പുറത്തുവിടുന്നു?
അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന SO2, NO2 വാതകങ്ങൾ മഴവെള്ളത്തിൽ ലയിച്ച് ഭൂമിയിലെത്തുന്ന പ്രതിഭാസമാണ്?
HCl, HNO3 എന്നീ ആസിഡുകളിൽ പൊതുവായി കാണുന്ന അയോൺ ഏതാണ്?
താപവൈദ്യുത നിലയങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന വാതകങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഓക്സൈഡ് ഏതാണ്?
ജിപ്സം രാസപരമായി എന്താണ് ?