Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ ആദ്യമായി "ആകാശ്" മിസൈലുകൾ കയറ്റുമതി ചെയ്തത് ഏത് രാജ്യത്തേക്കാണ് ?

Aഅർമേനിയ

Bഫിലിപ്പൈൻസ്

Cമൗറീഷ്യസ്

Dവിയറ്റ്നാം

Answer:

A. അർമേനിയ

Read Explanation:

• ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വ്യോമ പ്രതിരോധ മിസൈൽ ആണ് ആകാശ് • ആകാശ് മിസൈൽ നിർമ്മാതാക്കൾ - ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്


Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. 1969 ലാണ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകൃതമാകുന്നത്  
  2.  സമുദ്ര - വ്യോമ - കര മേഖലകളിലായി വ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന ഏക അർധ സൈനിക വിഭാഗം  
  3. ചരിത്ര സ്മാരകങ്ങൾ , വ്യവസായ ശാലകൾ , ആണവനിലയങ്ങൾ , വിമാനത്താവളങ്ങൾ , പ്രതിരോധ സ്ഥാപങ്ങൾ , തുറമുഖങ്ങൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാനായി തുടങ്ങിയ സൈനിക വിഭാഗം  
  4. പ്രത്യേക ഫയർ വിങ്ങുള്ള ഏക പാരാമിലിട്ടറി വിഭാഗം 
Which of the following correctly describes the ASTRA missile developed by DRDO?
"ഡെസർട്ട് സൈക്ലോൺ - 2024" സൈനിക അഭ്യാസത്തിനു വേദിയാകുന്നത് എവിടെ ?

Consider the following statements:

  1. Prahar is a liquid-fueled tactical missile with a range of 150 km.

  2. It was successfully tested in 2011 from Chandipur.

    Choose the correct statement(s)

ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത നാവിക അഭ്യാസമാണ് "Exercise Naseem Al Bahr" എന്ന പേരിൽ അറിയപ്പെടുന്നത് ?