ഇന്ധനങ്ങൾ കത്തുന്നത് ഏത് ഊർജമാറ്റത്തിന് ഉദാഹരണമാണ്?Aതാപ രാസപ്രവർത്തനംBപ്രകാശ രാസപ്രവർത്തനംCവൈദ്യുത രാസപ്രവർത്തനംDരാസമാറ്റംAnswer: A. താപ രാസപ്രവർത്തനം Read Explanation: ഇന്ധനങ്ങൾ കത്തുന്നു. - താപ രാസപ്രവർത്തനംപൊട്ടാസ്യം ഹൈഡ്രോക്സൈഡും സൾഫ്യൂറിക്ക് ആസിഡും തമ്മിലുള്ള രാസപ്രവർത്തനം. - താപ രാസപ്രവർത്തനം Read more in App