Challenger App

No.1 PSC Learning App

1M+ Downloads

'ജീവചരിത്രക്കുറിപ്പുകൾ' എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽ ഉൾപ്പെടുന്നു ?

i) ആത്മകഥ

ii) ജീവചരിത്രം

iii) കവിതാസമാഹാരം

iv) സ്മരണ

Aiv മാത്രം ശരി

Bii മാത്രം ശരി

Ciii മാത്രം ശരി

Dii ഉം iv ഉം മാത്രം ശരി

Answer:

C. iii മാത്രം ശരി

Read Explanation:

• മലയാളത്തിലെ പ്രശസ്തനായ ആധുനിക കവിയും വിവർത്തകനുമായിരുന്നു മാധവൻ അയ്യപ്പത്ത് രചിച്ച കവിതാസമാഹാരമാണ് 'ജീവചരിത്രക്കുറിപ്പുകൾ' മറ്റ് കൃതികൾ • കിളിമൊഴികൾ • മണിയറയിൽ • ശ്രീനാരായണഗുരു • ധർമ്മപദം


Related Questions:

കേരള സവോത്ഥാന രംഗത്ത് ധാരാളം മാറ്റങ്ങൾക്ക് വഴിതെളിച്ച 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന പ്രസിദ്ധമായ നാടകം രചിച്ചതാര്?
മുൻപേ പറക്കുന്ന പക്ഷിയുടെ കർത്താവ്
"എൻമകജെ' ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു
Which of the following statements best captures the essence of "Landscapes of Loss: The Story of an Indian drought by kavitha iyer
The book 'Manninu Vendi' was written by