App Logo

No.1 PSC Learning App

1M+ Downloads
ഗതിക സിദ്ധാന്തം താഴെ പറയുന്നവയിൽ ഏതിനാണ് തന്മാത്രാ വ്യാഖ്യാനം നൽകുന്നത്?

Aവാതകത്തിന്റെ വ്യാപ്തം

Bവാതകത്തിന്റെ നിറം

Cവാതകത്തിന്റെ മർദ്ദം, താപനില

Dവാതകത്തിന്റെ സാന്ദ്രത

Answer:

C. വാതകത്തിന്റെ മർദ്ദം, താപനില

Read Explanation:

  • വാതകത്തിന്റെ മർദം, താപനില തുടങ്ങിയവയ്ക്ക് തന്മാത്രാ വ്യാഖ്യാനം നൽകിയത് ഗതികസിദ്ധാന്തമാണ്.

  • ഈ സിദ്ധാന്തം വാതക നിയമങ്ങളോടും അവോഗാഡ്രോയുടെ നിയമത്തോടും പൊരുത്തപ്പെടുന്നു.


Related Questions:

ചാൾസ് നിയമത്തിന്റെ ഗണിത രൂപം ?
ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തു വച്ചാൽ, വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വാതക നിയമം ഏത് ?
ഗതിക സിദ്ധാന്തം ഏത് നൂറ്റാണ്ടിലാണ് വികസിപ്പിച്ചത്?
വാതകങ്ങളുടെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ച ശാസ്ത്രജഞൻ ?
Equal volumes of all gases under the same temperature nd pressure contain equal number of molecules, according to