ഷൈഖ് സൈനുദ്ദീൻ്റെ 'തുഹ്ഫത്തുൽ മുജാഹിദീൻ' അദ്ദേഹം സമർപ്പിക്കുന്നതാർക്ക് ?
Aബിജാപ്പൂർ സുൽത്താന്
Bകോഴിക്കോട് സാമൂതിരിക്ക്
Cപോർച്ചുഗീസ് ഗവർണ്ണർക്ക്
Dവേണാട് രാജാവിന്
Aബിജാപ്പൂർ സുൽത്താന്
Bകോഴിക്കോട് സാമൂതിരിക്ക്
Cപോർച്ചുഗീസ് ഗവർണ്ണർക്ക്
Dവേണാട് രാജാവിന്
Related Questions:
താഴെ തന്നിരിക്കുന്ന കോഡിൻ്റെ സഹായത്തോടെ ലിസ്റ്റ്-I നെ ലിസ്റ്റ്-II വുമായി പൊരുത്തപ്പെടുത്തുക
ലിസ്റ്റ്-I (രചയിതാവ്) | ലിസ്റ്റ്-II (കൃതി) |
(a) ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് | (i) എ സർവ്വേ ഓഫ് ഇൻഡ്യൻ ഹിസ്റ്ററി |
(b) ഇളംകുളം കുഞ്ഞൻപിള്ള | (ii) കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ |
(c) കെ.എം. പണിക്കർ | (iii) കേരളം മലയാളികളുടെ മാതൃഭൂമി |
(d) കെ.എൻ. ഗണേഷ് | (iv) കേരളത്തിൻെറ ഇന്നലകൾ |