App Logo

No.1 PSC Learning App

1M+ Downloads
കേരളപാണിനീയത്തിന്റെ ഒന്നാംപതിപ്പ് പുറത്തിറങ്ങിയ വർഷം :

A1890

B1896

C1895

D1898

Answer:

B. 1896

Read Explanation:

കേരളപാണിനീയം

  • മലയാള ഭാഷ വ്യാകരണത്തിലെ പ്രാമാണിക ഗ്രന്ഥമാണ് കേരള‍ പാണിനീയം.
  • 'കേരളപാണിനി' എന്നറിയപെടുന്ന എ.ആർ. രാജരാജവർമ്മയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്.
  • ഇതിന്റെ ആദ്യപതിപ്പ് 1896-ലും പരിഷ്കരിച്ച പതിപ്പ് 1917-ലുമാണ് പുറത്തിറങ്ങിയത്.

Related Questions:

കൊച്ചിരാജ്യചരിത്രം എന്ന ചരിത്ര ഗ്രന്ഥത്തിന്റെ രചയിതാവാര് ?
അറബി മലയാള കൃതിയായ 'മുഹ്‌യുദ്ദീൻ മാല' രചിച്ചത് ആര് ?
കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
'കേരളസിംഹം' എന്ന ചരിത്രനോവൽ എഴുതിയത് :
റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ സമൃദ്ധമായ ബന്ധത്തെക്കുറിച്ച് വർണിച്ചിരിക്കുന്ന സംഘകാല കൃതി ഏത് ?