കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത് എന്തിനു മുൻപാകെയാണ്?Aനിയമനിർമാണ സഭBസുപ്രീം കോടതിCഹൈ കോടതിDഇവയൊന്നുമല്ലAnswer: A. നിയമനിർമാണ സഭ Read Explanation: കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്താൽ 3 മാസത്തിനുള്ളിൽ ഒഴിവുകൾ നികത്തണം.Read more in App