Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് അറസ്റ്റിലായ വ്യക്തിയുടെ അവകാശങ്ങൾ?

Aചോദ്യം ചെയ്യലിൽ അയാൾക്ക് ഇഷ്ടമുള്ള. ഉപദേശം. നൽകാനുള്ള അവകാശം

Bഅറസ്റ്റിലാക്കുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ തന്റെ അറസ്റ്റിനെക്കുറിച്ചോ തടങ്കലിൽ വച്ചിരിക്കുന്നതിനെക്കുറിച്ചോ ആരെങ്കിലും അറിയിക്കാനുള്ള.ഉള്ള അവന്റെ അവകാശ0

Cഹെൽത്ത് സർവീസ് ഡയറക്ടർ നിയമിക്കുന്ന അംഗീകൃത. ഇത് ഡോക്ടർമാരുടെ പാനലിലെ 1 ഡോക്ടർ അയാളെ കസ്റ്റഡിയിൽ അല്ലെങ്കിൽ തടങ്കലിൽ കഴിയുമ്പോൾ ഓരോ നാല് പത്തി എട്ട് മണിക്കൂറിലും വൈദ്യപരി. ശോധനയ്ക്ക് വിധേയമാക്കാനുള്ള അവകാശം.

Dമുകളിൽ പറഞ്ഞവയെല്ലാം

Answer:

B. അറസ്റ്റിലാക്കുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ തന്റെ അറസ്റ്റിനെക്കുറിച്ചോ തടങ്കലിൽ വച്ചിരിക്കുന്നതിനെക്കുറിച്ചോ ആരെങ്കിലും അറിയിക്കാനുള്ള.ഉള്ള അവന്റെ അവകാശ0

Read Explanation:

അറസ്റ്റിലാക്കുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ തന്റെ അറസ്റ്റിനെക്കുറിച്ചോ തടങ്കലിൽ വച്ചിരിക്കുന്നതിനെക്കുറിച്ചോ ആരെങ്കിലും അറിയിക്കാനുള്ള.ഉള്ള അവന്റെ അവകാശ0


Related Questions:

Protection Officer under Protection of Women from Domestic Violence Act, 2005 is appointed by :
ജുവനൈൽ ജസ്റ്റിസ് നിയമം നിലവിൽ വന്നത്?
ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?
ഐ ടി നിയമം നടപ്പിലായ വർഷം ?
SC/ST അട്രോസിറ്റീസ് നിയമം നിലവിൽ വന്നത്?