App Logo

No.1 PSC Learning App

1M+ Downloads

ജവഹർലാൽ നെഹ്റുവിൻറെ ആത്മകഥ ആർക്കാണ് സമർപ്പിച്ചിരിക്കുന്നത് ?

Aഗാന്ധിജി

Bകമലാ നെഹ്‌റു

Cമോട്ടിലാൽ നെഹ്റു

Dസ്വരൂപ് റാണി

Answer:

B. കമലാ നെഹ്‌റു


Related Questions:

രവീന്ദ്രനാഥ ടാഗോർ രചിച്ച ഗ്രന്ഥമാണ്?

'ഇന്ത്യൻ സ്ട്രഗിൾസ്' എന്ന കൃതിയുടെ കർത്താവ്:

സരോജിനി നായിഡുവിന്റെ ആദ്യ കവിതാ സമാഹാരം ഏത് ?

'ഇന്ത്യയെ കണ്ടെത്തൽ' (The Discovery of India) എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?

The Indian War of Independence is a book written by ?