Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷണറും മെംബർമാരും രാജിക്കത്ത് നല്ലേണ്ടത് ആർക്കാണ് ?

Aപ്രധാനമന്ത്രിക്ക്

Bലോക്സഭാ സ്പീക്കർക്ക്

Cരാഷ്ട്രപതിക്ക്

Dഉപരാഷ്ട്രപതിക്ക്

Answer:

C. രാഷ്ട്രപതിക്ക്

Read Explanation:

  • ദേശീയ മനുഷ്യാവകാശ കമ്മീഷണറും മെംബർമാരും രാജിക്കത്ത് നല്ലേണ്ടത് ആർക്കാണ് - രാഷ്ട്രപതിക്ക്
  • മനുഷ്യാവകാശ കമ്മീഷൻ നിയമം നിലവിൽ വന്നത് - 1993 സെപ്റ്റംബർ 28
  • ഈ നിയമപ്രകാരം കമ്മീഷൻ രൂപം കൊണ്ടത് - 1993 ഒക്ടോബർ 12 നാണ്
  • ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ അംഗങ്ങൾ - 13  ( ചെയർമാൻ ഉൾപ്പെടെ    6 സ്ഥിര അംഗങ്ങളും 7 എക്സ്  ഓഫീഷ്യോ  അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു )
  • മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി - 3 വർഷമോ അല്ലെങ്കിൽ 70 വയസ്സ്
  • കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും പ്രസിഡന്റാണ് 

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത് എന്ന് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നത് ?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ് ?
Which of the following is NOT responsible for investigating complaints of violations of human rights in India?
Chairman of the National Human Rights Commission is appointed by ?