Challenger App

No.1 PSC Learning App

1M+ Downloads
ടോർക്ക് എന്നത് താഴെ പറയുന്നതിൽ ഏതിന്റെ സമയ നിരക്കാണ്?

Aകോണിയ പ്രവേഗം

Bകോണിയ ത്വരണം

Cകോണീയ ആക്കം

Dജഡത്വം

Answer:

C. കോണീയ ആക്കം

Read Explanation:

ആധാര അക്ഷത്തിൽ നിന്ന് വസ്തുവിലേക്കുള്ള ലംബ ദൂരവും (r), ബലവും (F) തമ്മിലുള്ള സദിശ ഗുണന ഫലമാണ് ടോർക്ക്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ പ്രതലബലത്തിന് അനുയോജ്യമായത് ഏത്?
ഇലാസ്തിക വസ്തുക്കളുടെ പ്രധാന സവിശേഷത ഏതാണ്?
തന്മാത്രകൾ തമ്മിലുള്ള ആകർഷണബലത്തിൽ ഒരേ ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ബലത്തെ എന്ത് പറയാം?
ഒരു ദ്രാവകത്തിൽ വച്ചിരിക്കുന്ന വസ്തുവിന്റെ വ്യാപ്തത്തിൽ കുറവുണ്ടാക്കുന്ന വിധം, യൂണിറ്റ് പരപ്പളവിൽ അനുഭവപ്പെടുന്ന ബലത്തെ എന്ത് വിളിക്കുന്നു
ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?