Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ജലപാത -3 ൻ്റെ ആകെ ദൈർഘ്യം

AA) 168 കി.മീ

BB) 1620 കി.മീ

CC) 891 കി.മീ

DD) 205 കി.മീ

Answer:

D. D) 205 കി.മീ

Read Explanation:

• കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെ വ്യാപിച്ചു കിടക്കുന്ന വെസ്റ്റ് കോസ്റ്റ് കനാലാണ് ദേശീയ ജലപാത-3 (NW-3). ഇതിന്റെ ആകെ നീളം 205 കിലോമീറ്ററാണ്.


Related Questions:

അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത്?
'ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരു യജമാനൻആയിരിക്കുവാനും എനിക്കിഷ്ടമില്ല' എന്നു പറഞ്ഞത് ?
Who said, “Folklore is folklore only when performed”:
"ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം അതാണ് എന്റെ സ്വപ്നം" - മനുഷ്യാവകാശങ്ങളെക്കുറിച്ച് ഇത് പറഞ്ഞതാര് ?
“ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഇതു പറഞ്ഞതാര്?