App Logo

No.1 PSC Learning App

1M+ Downloads

' ട്രെയിനിങ് ഓഫ് റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ് ' ( TRYSEM ) പദ്ധതി ആരംഭിച്ചത് എന്ന് ?

A1978

B1979

C1980

D1981

Answer:

B. 1979

Read Explanation:

TRYSEM 

  • "റൂറൽ യൂത്ത് ഫോർ സെൽഫ് എംപ്ലോയ്‌മെന്റ്" എന്നതാണ് പദ്ധതിയുടെ പൂർണരൂപം
  • നൈപുണ്യ വികസനത്തിലൂടെയും സംരംഭകത്വപരിശീലനത്തിലൂടെയും ഗ്രാമീണ യുവാക്കൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണിത്.
  • ഗ്രാമീണ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 1979ലാണ്  TRYSEM ആരംഭിച്ചത്

Related Questions:

തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?

ഏത് രോഗത്തിനെതിരെയുള്ള കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയ്‌നാണ് "വിവാ കേരളം" ?

KASP വിപുലീകരിക്കുക.

കുഷ്ഠരോഗ നിർമാർജനത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന പുതിയ പദ്ധതി ?

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് സുഖം പ്രാപിച്ചവർക്കുള്ള കേരള സർക്കാരിൻ്റെ പുനരധിവാസ പദ്ധതി ഏത്?