App Logo

No.1 PSC Learning App

1M+ Downloads

ട്രാൻസ് ജെൻഡർമാരുടെ ക്ഷേമപദ്ധതികൾ ചുവടെ ചേർക്കുന്നു. അവ ശരിയായ രീതിയിൽ ക്രമീകരിക്കുക

മഴവില്ല് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം.
സമന്വയ ട്രാൻസ്ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ ഒരു സമഗ്ര പദ്ധതി
വർണ്ണം ട്രാൻസ് ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ തുടർവിദ്യാഭ്യാസ പദ്ധതി
സഫലം വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠനം തുടരുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നു

AA-2, B-4, C-1, D-3

BA-4, B-1, C-2, D-3

CA-1, B-2, C-3, D-4

DA-2, B-3, C-4, D-1

Answer:

D. A-2, B-3, C-4, D-1

Read Explanation:

  • മഴവില്ല് - ട്രാൻസ്ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ ഒരു  സമഗ്ര പദ്ധതി 
  • സമന്വയ- ട്രാൻസ് ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ തുടർവിദ്യാഭ്യാസ പദ്ധതി.
  • വർണ്ണം -വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠനം തുടരുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നു.
  • സഫലം -  പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം.

Related Questions:

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം പ്രാദേശികതല നിരീക്ഷണ സമിതിയുടെ കൺവീനർ?

എസ്റ്റാബ്ലിഷ്‌മെൻറ്റ് കാര്യങ്ങൾ നിർവഹിക്കുനതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?

കേരള ബാങ്കിൻറെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി ആര് ?

സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 100 ൽ പരം സേവനങ്ങൾ ലഭ്യമാകുന്ന മൊബൈൽ അപ്ലിക്കേഷൻ ഏതാണ് ?

കേരളത്തിൽ നികുതിയേതര വരുമാനത്തിൽ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത്?