App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സർക്കാർ ഓഫീസുകൾ തമ്മിലുള്ള തപാൽ വഴിയുള്ള കത്തിടപാടിന് പകരം ഇ - ഓഫീസ് സംവിധാനം പൂർണ്ണമായും നിലവിൽ വന്നത് എന്ന് മുതലാണ് ?

A2023 ജനുവരി 31

B2023 ഫെബ്രുവരി 11

C2023 മാർച്ച് 31

D2023 ഏപ്രിൽ 31

Answer:

C. 2023 മാർച്ച് 31

Read Explanation:

  • കേരളത്തിലെ സർക്കാർ ഓഫീസുകൾ തമ്മിലുള്ള തപാൽ വഴിയുള്ള കത്തിടപാടിന് പകരം ഇ - ഓഫീസ് സംവിധാനം പൂർണ്ണമായും നിലവിൽ വന്ന വർഷം - 2023 മാർച്ച് 31

Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള പബ്ലിക് റിലേഷൻ സർവീസ് സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുന്നു
  2. ക്ലാസ് i ക്ലാസ് ii എന്നീ ജീവനക്കാർ സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു
  3. ക്ലാസ് iii ക്ലാസ് iv ജീവനക്കാർ നോൺ ഗസറ്റഡ് വിഭാഗത്തിൽ ഉൾപ്പെടുന്നു
  4. കേരള ജുഡീഷ്യൽ മിനിസ്റ്റീരിയൽ​ സർവീസ് സ്റ്റേറ്റ് സർവീസിൽ ഉൾപ്പെടുന്നു
    കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?

    തെറ്റായ പ്രസ്താവന ഏത്

    1. കേരളത്തിൻറെ ഇപ്പോളത്തെ ചീഫ് സെക്രട്ടറി വി .വേണു ഐ എ എസ് ആണ്
    2. കേരള നിയമനിർമാണ സഭ ഏക മണ്ഡല നിയമ നിർമാണ സഭയാണ്
    3. കേരള നിയമ നിർമാണ സഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആണ്
      സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ (സിപിആർ: കാർ ഡിയോ പൾമണറി റെസെസിറ്റേഷൻ) പരിശീലന ബോധവത്ക്കരണ ക്യാമ്പയിൻ?
      കേരള ഖാദി ബോർഡ് വൈസ് ചെയർമാൻ ?