App Logo

No.1 PSC Learning App

1M+ Downloads
Translate "A wise enemy is better than a foolish friend"

Aവിഡ്ഢിയായ സുഹൃത്തിനേക്കാൾ ജ്ഞാനിയായ ശത്രുവാണ് നല്ലത്

Bവിഡ്ഢിയായ മിത്രത്തേക്കാൾ ബുദ്ധിമാനായ ഒരു ശത്രു ഭേദം

Cശത്രുചുംബനത്തേക്കാൾ മിത്രതാഡനം നല്ലൂ.

Dശത്രുവിനെ കണ്ട് ഊണും മിത്രത്തെ കണ്ട് കുളിയും.

Answer:

B. വിഡ്ഢിയായ മിത്രത്തേക്കാൾ ബുദ്ധിമാനായ ഒരു ശത്രു ഭേദം

Read Explanation:

ബുദ്ധിമാനായ ഒരു ശത്രു വരുത്തുന്നതിനേക്കാൾ കൂടുതൽ ദോഷം ഒരു വിഡ്ഢിയായ സുഹൃത്ത് വരുത്തുന്നു എന്നാണ് ഇതിനർത്ഥം.


Related Questions:

Translate "He struck at Tib, but down fell Tim"
Translate "End justifies the means"
Translate "Onam must be celebrated even selling the dwelling place"
Translate 'Leave in the lurch'
Translate "The fruit is not heavy on the tree"