Challenger App

No.1 PSC Learning App

1M+ Downloads
Translate into Malayalam. Genius is ninety nine percent perspiration and one percent inspiration.

Aപ്രതിഭയെന്നത് 99 ശതമാനം കഠിനാദ്ധ്വാനവും ഒരു ശതമാനം പ്രചോദനവും

Bപ്രതിഭയെന്നത് 99 ശതമാനം പ്രചോദനവും ഒരു ശതമാനം കഠിനാദ്ധ്വാനവും ആണ്.

Cപ്രതിഭയെന്നത് 99 ശതമാനം ആവേശവും 1 ശതമാനം പ്രചോദനവും ആണ്.

Dപ്രതിഭയെന്നത് 99 ശതമാനം ഇഛാശക്തിയും 1 ശതമാനം കഠിനാദ്ധ്വാനവും ആണ്.

Answer:

A. പ്രതിഭയെന്നത് 99 ശതമാനം കഠിനാദ്ധ്വാനവും ഒരു ശതമാനം പ്രചോദനവും


Related Questions:

Choose the correct translation of: "Add insult to injury"
Find out equivalent usage in English : ' അണ്ണാനെയാണോ മരം കയറ്റം പഠിപ്പിക്കുന്നത് '
"To let the cat out of the bag" എന്നതിന്റെ ശരിയായ അർത്ഥമാണ്.
കണ്ണിലുണ്ണി എന്ന വാക്കിൻ്റെ ഇംഗ്ലീഷ് വിവർത്തനം