App Logo

No.1 PSC Learning App

1M+ Downloads
Choose the correct translation of: "Add insult to injury"

Aഎരിതീയിൽ എണ്ണ ഒഴിക്കുക

Bവറചട്ടിയിൽ നിന്നും എരിതീയിലേക്ക്

Cശവത്തിൽ കുത്തുക

Dപട പേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട

Answer:

C. ശവത്തിൽ കുത്തുക

Read Explanation:

പ്രതികൂലമായ അവസ്ഥ കൂടുതൽ മോശമാക്കാൻ വേണ്ടി പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക e.g. My car broke down in the middle of nowhere, then, to add insult to injury, it started to rain (എൻ്റെ കാർ നടുറോഡിൽ ബ്രേക്ക് ഡൗണായതിന് ശേഷം, കാര്യങ്ങൾ കൂടുതൽ വഷളാക്കാൻ, മഴ പെയ്യാൻ തുടങ്ങി).


Related Questions:

Translate "Wisdom is better than riches"
Translate the proverb " A honey tongue with a heart of gall"
Translate "Cream of the crop"
Translate "A wise enemy is better than a foolish friend"
Translate "Whether there is a smoke, there is fire"