App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "A measure knows not the price of grain"

Aആടുകിടന്നിടത്ത്‌ ഒരു പൂടയെങ്കിലും കാണും

Bആടറിയുമോ അങ്ങാടി വാണിഭം

Cആന കൊടുത്താലും ആശ കൊടുക്കരുത്‌

Dആറ്റിൽ കളഞ്ഞാലും അളന്നുകളയണം

Answer:

B. ആടറിയുമോ അങ്ങാടി വാണിഭം

Read Explanation:

അങ്ങാടിയിൽ കഴിയുന്നതാണെങ്കിലും ആടിന്‌ കച്ചവടത്തെക്കുറിച്ച്‌ ഒന്നും അറിയാത്തതുപോലെ നിസ്സാരന്മാർക്കു വലിയകാര്യങ്ങളെക്കുറിച്ചു ഒന്നും അറിയാൻ കഴിയുകയില്ല.


Related Questions:

Translate the proverb 'Rome was not build in a day'
Translate "Bare words buy no barley"
Translate the proverb "There is no rose but has some thorn"
Translate "Cream of the crop"
Translate "Money is the root of all evils"