App Logo

No.1 PSC Learning App

1M+ Downloads
Translate "Throwing pearls before the swine"

Aഅകപ്പെട്ടാൽ പന്നി ചുരക്കാ തിന്നും

Bകുരങ്ങൻ്റെ കയ്യിൽ പൂമാല കൊടുക്കുക

Cഅരിയെറിഞ്ഞാൽ ആയിരം കാക്ക

Dഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ

Answer:

B. കുരങ്ങൻ്റെ കയ്യിൽ പൂമാല കൊടുക്കുക

Read Explanation:

കുരങ്ങന് പൂമാല എന്തെന്നറിയില്ലല്ലോ. അതിന്റെ വിലയോ മണമോ അഴകോ അവനെ ആകർഷിക്കില്ല. അവനത് പിച്ചിക്കീറി ദൂരെ ഏറിയും. Giving something precious or meaningful to someone who cannot recognize or value it.


Related Questions:

Translate "Spick and span"
Translate into Malayalam. Genius is ninety nine percent perspiration and one percent inspiration.
Translate "Come off with flying colours"
Translate "A wise enemy is better than a foolish friend"
Translate the proverb "Nothing is a worth than this day"