App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'Self-help is the best help'

Aതനിയ്ക്ക് താനും പുരയ്ക്ക് തൂണും

Bതാൻ പാതി ദൈവം പാതി

Cതൻ വീട്ടിൽ താൻ രാജാവ്

Dboth A and B

Answer:

D. both A and B

Read Explanation:

God helps those who help themselves - താൻ പാതി, ദൈവം പാതി Self-help is the best help - തനിയ്ക്ക് താനും പുരയ്ക്ക് തൂണും, താൻ പാതി, ദൈവം പാതി


Related Questions:

Translate "Play with fire"
Translate "From the cradle to the grave"
Translate the proverb 'Distant drums sound well'
Translate "It is a blessing in disguise"
Translate the proverb 'One nail drives another'