App Logo

No.1 PSC Learning App

1M+ Downloads
"Truth and roses have thrones about them" തര്‍ജ്ജമ ചെയ്യുക

Aസത്യം കയ്പാണ്

Bസത്യത്തിനും പനിനീര്‍ പൂവിനും മുള്ളുകള്‍ ഉണ്ട്

Cസത്യമേ വജയതേ

Dസത്യം റോസാപ്പൂക്കൾ ആണ്

Answer:

B. സത്യത്തിനും പനിനീര്‍ പൂവിനും മുള്ളുകള്‍ ഉണ്ട്

Read Explanation:

പരിഭാഷ

  • She is as simple as a child - അവൾ വളരെ നിഷ്കളങ്കയാണ്

  • She cut her finger while eating fruit - പഴങ്ങൾ ഭക്ഷിക്കുന്നതിനിടയിൽ അവളുടെ കൈ മുറിഞ്ഞു.

  • Life is not a bed or roses - ജീവിതം ഒരു പൂമത്തെയല്ല

  • She has a heart of rock - അവൾ ഒരു കഠിന ഹൃദയയാണ്


Related Questions:

To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :
' Appearances are often deceptive ' - ശരിയായ മലയാള ശൈലി തെരഞ്ഞെടുക്കുക:
Bandy something about-സമാന അർത്ഥമുള്ള പ്രയോഗം ഏത്?
Sour grapes എന്ന വാക്കിന്റെ പരിഭാഷ പദമേത്?
Left handed Compliment - എന്ന ശൈലിയുടെ മലയാള വിവർത്തനം