App Logo

No.1 PSC Learning App

1M+ Downloads
Translate "Why paint the lily"

Aപൊന്നിൻ കുടത്തിനെന്തിനു പൊട്ടു

Bകന്നിനെ കയം കാണിക്കരുത്

Cഎഴുതാപ്പുറം വായിക്കരുത്

Dഉത്സാഹമുണ്ടെങ്കിൽ അത്താഴമുണ്ണാം

Answer:

A. പൊന്നിൻ കുടത്തിനെന്തിനു പൊട്ടു

Read Explanation:

already perfect/നല്ല എന്തെങ്കിലും മെച്ചപ്പെടുത്താനുള്ള വ്യർത്ഥമായ ശ്രമങ്ങൾ വിവരിക്കുന്നു


Related Questions:

Translate the proverb "The kingdom of god is within you"
Translate the proverb "A boor is known by his talk"
Translate the proverb "A little knowledge is a dangerous thing"
Translate "Come off with flying colours"
Translate the proverb "To rest is to rust"