App Logo

No.1 PSC Learning App

1M+ Downloads
Translate "A cow in another country gives plenty of milk"

Aഅക്കരെ നിന്നാൽ ഇക്കരെ പച്ച, ഇക്കരെ നിന്നാൽ അക്കരെ പച്ച

Bഅക്കരെ ചെല്ലണം തോണിയും മുങ്ങണം

Cഅകലത്തെ ബന്ധുവിനേക്കാൾ നല്ലത്‌ അരികത്തെ ശത്രു

Dവേലിചാടുന്ന പശുവിനു കോലുകൊണ്ടു മരണം

Answer:

A. അക്കരെ നിന്നാൽ ഇക്കരെ പച്ച, ഇക്കരെ നിന്നാൽ അക്കരെ പച്ച

Read Explanation:

അകലത്തുള്ളതിനു കൂടുതൽ ആകർഷകത്വം തോന്നും. ഇക്കരെനിന്ന്‌ അക്കരയ്ക്കുപോയാൽ പിന്നെ ഇക്കരെയുള്ളത്‌ കൂടുതൽ ആകർഷകമായി തോന്നും


Related Questions:

Translate "One man's meat is another man's poison"
Translate "A leopard never changes its spot"
Translate "Come off with flying colours"
Translate "End justifies the means"
Translate "Beat about (around) the bush"