App Logo

No.1 PSC Learning App

1M+ Downloads
മരങ്ങൾ - പിരിച്ചെഴുതുക.

Aമരം + കൾ

Bമരമ് + ങ്ങൾ

Cമര + കൾ

Dമരങ്ങ + അൾ

Answer:

A. മരം + കൾ


Related Questions:

പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
നാട്ടുവിശേഷം പിരിച്ചെഴുതുക?
"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
നിരാമയം എന്ന പദത്തിന്റെ പിരിച്ചെഴുത്ത് രൂപം ഏത്?
തിന്നു എന്ന വാക്ക് പിരിച്ചെഴുതുക