Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ബ്രഹ്മപുത്രയുടെ പോഷകനദി:

Aഝലം

Bതിസ്ത

Cയമുന

Dലൂണി

Answer:

B. തിസ്ത

Read Explanation:

  • ഝലം: സിന്ധു നദിയുടെ പോഷകനദിയാണ്.

  • യമുന: ഗംഗാ നദിയുടെ ഏറ്റവും വലിയ പോഷകനദിയാണ്.

  • ലൂണി: രാജസ്ഥാനിലെ മരുഭൂമിയിലൂടെ ഒഴുകുന്ന, കടലിൽ ചേരാതെ ഉൾനാടൻ പ്രദേശത്ത് വച്ച് വറ്റിപ്പോകുന്ന ഒരു നദിയാണ്.


Related Questions:

ഉപദ്വീപീയ നദികളിൽ വച്ച് ഏറ്റവും നീളം കൂടിയ നദി ഏത് ?
ചുവടെ ചേർത്തിട്ടുള്ളതിൽ കാവേരി നദിയുടെ പോഷകനദിയേത്?
സഹ്യാദ്രിയിലെ മഹാബലേശ്വറിന് അടുത്ത് നിന്നും ഉത്ഭവിക്കുന്ന ഉപദ്വീപീയ നദി ഏത് ?
പഞ്ചാബ്-ജമ്മു കശ്മീർ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഷാപൂർ കണ്ടി അണക്കെട്ട് പദ്ധതി സ്ഥിതി ചെയ്യുന്നത്
Which of the following rivers is NOT a tributary of River Brahmaputra?