App Logo

No.1 PSC Learning App

1M+ Downloads
ദ്വിബീജപത്ര സസ്യങ്ങളിൽ കാണുന്ന ട്രിപ്റ്റോയിഡ് കോശം :

Aഭ്രൂണം

Bബീജാന്നം

Cഅണ്ഡം

Dസിക്താണ്ഡം

Answer:

B. ബീജാന്നം

Read Explanation:

  • ട്രിപ്ലോയിഡ് കോശം എന്നത് 3n ക്രോമോസോമുകൾ അടങ്ങിയ ഒരു കോശമാണ്.

  • ദ്വിബീജപത്ര സസ്യങ്ങളിൽ, ട്രിപ്ലോയിഡ് കോശം ബീജാന്നത്തിൽ (Endosperm) ആണ് കാണുന്നത്.


Related Questions:

Glycolysis is also called ________
How do most minerals enter the root?
Which of the following is not a sink for transfer of mineral elements?
Which of the following compounds are not oxidised to release energy?
പോളിപ്ലോയിഡി പ്രജനനം എന്നാൽ എന്ത്?