ട്രിറ്റിക്കേൽ, റഫാനോ ബ്രാസിക്ക എന്നിവ ഏത് തരം പോളിപ്ലോയ്ഡിക്ക് ഉദാഹരണങ്ങളാണ്?
Aഓട്ടോപോളിപ്ലോയ്ഡി
Bമോണോപ്ലോയ്ഡി
Cഅലോപോളിപ്ലോയ്‌ഡി
Dഅന്യൂപ്ലോയിഡി
Answer:
C. അലോപോളിപ്ലോയ്‌ഡി
Read Explanation:
വ്യത്യസ്ത ജീനോമിന്റെ രണ്ടിലധികം സെറ്റുകൾ കാണപ്പെടുന്ന അവസ്ഥയാണ് അലോപോളിപ്ലോയ്ഡി. ട്രിറ്റിക്കേൽ, റഫാനോ ബ്രാസിക്ക എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഓട്ടോപോളിപ്ലോയ്ഡി ഒരേ ജീനോമിന്റെ രണ്ടിലധികം സെറ്റുകൾ കാണപ്പെടുന്നതാണ്.