Challenger App

No.1 PSC Learning App

1M+ Downloads
തുംഗഭദ്ര ഏത് നദിയുടെ പോഷക നദിയാണ്?

Aമഹാനദി

Bഗോദാവരി

Cകൃഷ്ണ

Dകാവേരി

Answer:

C. കൃഷ്ണ

Read Explanation:

കൃഷ്ണ നദിയുടെ വലത് തീരങ്ങളിൽ കൊയ്ന, വസ്ന, പഞ്ചാഗ്ന, ധുദ്ഗന, ഘടപ്രഭ, മാലപ്രഭ, തുംഗഭദ്ര എന്നീ നദികൾ ചേരുന്നു. അത്പോലെ യാർല, മുസി, മനേറൂ, ഭീമ എന്നീ നദികൾ കൃഷ്ണയുടെ ഇടത് തീരത്തിലും ചേരുന്നു[3],[4] തുംഗഭദ്രയും ഭീമയുമാണ് കൃഷ്ണയുടെ ഏറ്റവും വലിയ പോഷകനദികൾ.


Related Questions:

കാവേരി നദീജല തർക്കം ഏതൊക്കെ സംസ്ഥാനങ്ങൾ തമ്മിലാണ് ?
താഴെ പറയുന്നവയിൽ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദി ഏത് ?
അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വേഗതയിൽ ഒഴുകുന്ന നദിയായ ടീസ്റ്റ (Teesta) ഏതെല്ലാം സംസ്ഥാനങ്ങളിലൂടെയാണ് ഒഴുകുന്നത് ?
Which of the following types of landslides involves backward rotation of the slipping material?