രണ്ടു സംഖ്യകൾ 2:3 എന്ന അനുപാതത്തിലാണ്. ഇവയിൽ ഓരോന്നിൽ നിന്നും 5 കുറച്ചാൽ അവ 3 : 5 എന്ന അനുപാതത്തിൽ ആവും. എങ്കിൽ ആദ്യത്തെ സംഖ്യ കണ്ടെത്തുക :A20B15C30D50Answer: A. 20 Read Explanation: സംഖ്യകൾ = 2:3 = 2x : 3xഓരോന്നിൽ നിന്നും 5 കുറച്ചാൽ അവ 3 : 5 എന്ന അനുപാതത്തിൽ ആവും2x−53x−5=35\frac{2x-5}{3x-5}=\frac353x−52x−5=535(2x−5)=3(3x−5)5(2x-5)=3(3x-5)5(2x−5)=3(3x−5)10x−25=9x−1510x-25=9x-1510x−25=9x−15x=−15+25x=-15+25x=−15+25x=10x=10x=10സംഖ്യകൾ = 2:3 = 2x : 3x=2×10:3×10=2\times10 : 3\times10=2×10:3×10=20:30= 20 : 30=20:30സംഖ്യകൾ = 20, 30 Read more in App