A. Bഎന്നീ രണ്ട് പട്ടണങ്ങൾ 120 കിലോമീറ്റർ അകലത്തിലാണ്. ഒരു കാർ A യിൽ നിന്ന് B യിലേക്ക് മണിക്കൂറിൽ 55 km/h വേഗതയിൽ ആരംഭിക്കുന്നു അതേ സമയം മറ്റൊരു കാർ B യിൽ നിന്ന് A യിലേക്ക് മണിക്കൂറിൽ 45 km/h വേഗതയിൽ ആരംഭിക്കുന്നു. അവ എപ്പോൾ കണ്ടുമുട്ടും?
A70 മിനിറ്റ്
B72 മിനിറ്റ്
C83 മിനിറ്റ്
D85 മിനിറ്റ്