App Logo

No.1 PSC Learning App

1M+ Downloads
സമാന്തര ട്രാക്കുകളിൽ എതിർദിശയിൽ യഥാക്രമം 200 km/hr, 160 km/hr, വേഗതയിൽ 240 m, 180 m നീളമുള്ള രണ്ട് ട്രെയിനുകൾ ഓടുന്നു. അപ്പോൾ പരസ്പരം കടക്കാൻ എടുക്കുന്ന സമയം (സെക്കൻഡിൽ) ആണ്

A5.4

B4

C5

D4.2

Answer:

D. 4.2

Read Explanation:

പരസ്പരം കടന്നുപോകുന്ന എടുക്കുന്ന സമയം = ദൂരം/വേഗത എതിർ ദിശയിൽ ആയതിനാൽ ആപേക്ഷികവേഗത കണ്ടെത്താൻ വേഗതകൾ തമ്മിൽ കൂട്ടണം വേഗത = 200 + 160 = 360km/hr = 360 × 5/18 = 100m/s ദൂരം = 240 + 180 = 420 സമയം = 420/100 = 4.2 സെക്കൻഡ്


Related Questions:

An Uber auto covers a distance of 649 km in 59 hours. What is its speed in km/h?
A man can go 30km/hr in upstream and 32km/hr in downstreams. Find the speed of man in still water.
മണിക്കൂറിൽ 80.75 കി.മീ. വേഗതയിൽ ഓടുന്ന കാർ 6.5 മണിക്കൂർ കൊണ്ട് എത ദൂരം സഞ്ചരിക്കും?
ഒരു സൈക്കിൾ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു. എങ്കിൽ 4 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും ?
A boat covers 36 km upstream in 2 hours and 66 km downstream in 3 hours. Find the speed of the boat in still water.