Challenger App

No.1 PSC Learning App

1M+ Downloads
image.png

A40/8 m/s

B500/9 m/s

C188/9 m/s

D270/8 m/s

Answer:

B. 500/9 m/s

Read Explanation:

aerage speed =(total distance )/(total time)

distance =12800-12000=800km

time = 4hrs

speed =800/4=200 kmph

speed in m/s =200*{5/18}=500/9 m/s


Related Questions:

മോശം കാലാവസ്ഥ കാരണം 600 കിലോമീറ്റർ ദൂരമുള്ള ഒരു വിമാനയാത്രയിൽ വിമാനത്തിന്റെ ശരാശരി വേഗതയിൽ കുറവുണ്ടായി. യാത്രയുടെ ശരാശരി വേഗത മണിക്കൂറിൽ 200 കിലോമീറ്റർ കുറയുകയും യാത്രാ സമയം 30 മിനിറ്റ് വർദ്ധിക്കുകയും ചെയ്തു. എങ്കിൽ വിമാനം യാത്ര പൂർത്തിയാക്കാൻ എടുത്ത സമയം എത്ര?
ഒരു വാഹനം 36 കിലോമീറ്റർ / മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിയ്ക്കുന്നു. എങ്കിൽ 1 സെക്കന്റിൽ ഈ വാഹനത്തിന്റെ ശരാശരി ദൂരം എത്ര മുന്നോട്ടു പോകും?
A man riding on a bicycle at a speed of 17 km/h crosses a bridge in 42 minutes. Find the length of the bridge?
ഒരു ട്രെയിൻ മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു 330 കിലോമീറ്റർ ദൂരം മറികടക്കാൻ ഈ ട്രെയിൻ എത്ര സമയം എടുക്കും ?
സാന്ദ്ര ഒരു സെക്കൻഡ് കൊണ്ട് സൈക്കിൾ 2 മീറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ് കൊണ്ട് സാന്ദ്ര എത്ര ദൂരം ചവിട്ടും