Challenger App

No.1 PSC Learning App

1M+ Downloads
Two years eight months and twenty eight nights ആരുടെ കൃതിയാണ്?

Aവിക്രം സേത്

Bസൽമാൻ റുഷ്ദി

Cഅരുന്ധതി റോയ്

Dഅരവിന്ദ് അഡിഗ

Answer:

B. സൽമാൻ റുഷ്ദി

Read Explanation:

സൽമാൻ റഷ്ദി

  • ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ്-അമേരിക്കൻ നോവലിസ്റ്റ്
  • റഷ്ദിയുടെ രണ്ടാമത്തെ നോവൽ, മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ 1981-ൽ ബുക്കർ പ്രൈസ് നേടി.
  • 1988ൽ ഇദേഹം രചിച്ച സാത്താനിക് വേഴ്‌സ് എന്ന പുസ്തകം വളരെ വിവാദങ്ങൾ സൃഷ്ടിച്ചു
  • ഇതോടെ റഷ്ദി നിരവധി വധശ്രമങ്ങൾക്കും വധഭീഷണികൾക്കും വിധേയനായി.
  • സൽമാൻ റഷ്ദിക്ക് ബുക്കർ പുരസ്കാരം നേടി കൊടുത്ത പുസ്തകം : ദി മിഡ് നൈറ്റ്'സ് ചിൽഡ്രൻ
  • 2023ൽ സൽമാൻ റഷ്ദി രചിച്ച പുസ്തകം : ' വിക്ടറി സിറ്റി '

പ്രധാന കൃതികൾ :

  • ഗ്രിമസ് (1975)
  • മിഡ്‌നൈറ്റ്‌സ് ചിൽഡ്രൻ (1981)
  • ലജ്ജ (1983)
  • സാത്താനിക് വേഴ്‌സ് (1988)
  • ദി മൂർസ് ലാസ്റ്റ് സിഗ് (1995)
  • ദി ഗ്രൗണ്ട് ബിനാത്ത് ഹെർ ഫീറ്റ് (1999)
  • ഫ്യൂരി (2001)
  • ഷാലിമാർ ദി ക്ലൗൺ (2005)
  • ദി എൻചാൻട്രസ് ഓഫ് ഫ്ലോറൻസ് (2008)
  • രണ്ട് വർഷം എട്ട് മാസവും ഇരുപത്തിയെട്ട് രാത്രികളും (2015)
  • ദി ഗോൾഡൻ ഹൗസ് (2017)
  • വിക്ടറി സിറ്റി (2023)




Related Questions:

കൽക്കട്ട ക്രോമസോം എന്ന കൃതി രചിച്ചതാര്?
'Romancing with Life' is the autobiography of which Bollywood actor?
ആര്യന്മാർ ഇന്ത്യയിൽ എത്തിയത് മധ്യേഷ്യയിൽ നിന്നാണ് എന്ന അഭിപ്രായത്തിന്റെ വക്താവ് ആര്?
Who is the author of the book ' Your best day is today '?
2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട ആനന്ദ് നീലകണ്ഠൻ്റെ പുസ്തകം ?