App Logo

No.1 PSC Learning App

1M+ Downloads

മനുഷ്യരിൽ ടൈഫോയ്ഡ് പനി ഉണ്ടാകുന്നത്:

Aപ്ലാസ്മോഡിയം വൈവാക്സ്

Bട്രൈക്കോഫൈറ്റൺ

Cസാൽമൊണല്ല ടൈഫി

Dറിനോവൈറസുകൾ.

Answer:

C. സാൽമൊണല്ല ടൈഫി


Related Questions:

"ആഫ്രിക്കയിലെ ലൈബീരിയയിൽ പതിനായിരക്കണക്കിനാളുകൾ മരണപ്പെട്ട രോഗം വവ്വാലുകളാണ് പടർത്തുന്നത് എന്നാണ് കണ്ടെത്തിയത്. ഏതാണ് ആ രോഗം?

ക്ഷയരോഗബാധ തടയുന്നതിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ഏത്?

എച്ച്ഐവി മൂലമാണ് എയ്ഡ്സ് ഉണ്ടാകുന്നത്. താഴെപ്പറയുന്നവയിൽ, എച്ച്ഐവി പകരാനുള്ള മാർഗമല്ലാത്തത് ഏതാണ്?

ഹാൻസൻസ് രോഗം ?

താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡൽ ടെസ്റ്റ് ഉപയോഗിച്ച് നിർണയിക്കാൻ കഴിയുക?