App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ എച്ച്ഐവി വ്യാപനത്തിന് ഏറ്റവും കുറവ് അണുബാധയുള്ള വസ്തു ഏതാണ്?

Aരക്തം

Bബീജം

Cമുലപ്പാൽ

Dഉമിനീർ

Answer:

D. ഉമിനീർ

Read Explanation:

എയ്ഡ്സ്

  • ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗം : എയ്ഡ്സ്

  • HIV വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത് : ലുക്ക് മോണ്ടയിനർ

  • HIV RNA വിഭാഗത്തിൽപ്പെട്ട വൈറസ് ആണ്

  • എയ്ഡ്സ് പൂർണ്ണരൂപം : അക്വയർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം

  • എയ്ഡ്സ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം : അമേരിക്ക (1981)

  • ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത സ്ഥലം : ചെന്നൈ (1986)

  • കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്ത ജില്ല : പത്തനംതിട്ട (1987)


Related Questions:

താഴെ തന്നിരിക്കുന്നവയിൽ വായുവിൽ കൂടി പകരുന്ന രോഗം ഏത് ?
ഒമിക്രോൺ വൈറസ് കണ്ടെത്തുന്നതിനായി 'ഒമിഷുവർ' ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ചത് ?
Which of the following is a Viral disease?
ഡെങ്കിപ്പനി പരത്തുന്ന കൊതുക് :
ഏത് രോഗത്തിന് നൽകുന്ന ചികിത്സാ രീതിയാണ് DOTS ?