U N ഗ്ലോബൽ ക്രൈസിസ് റെസ്പോൺസ് ഗ്രൂപ്പിൻറെ (GCRG) ചാമ്പ്യൻസ് ഗ്രൂപ്പിൽ അംഗമായ രാജ്യം ?Aശ്രീലങ്കBനേപ്പാൾCജപ്പാൻDഇന്ത്യAnswer: D. ഇന്ത്യ Read Explanation: • 2022ൽ യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ് ഈ സംഘടന രൂപീകരിച്ചത്.Read more in App