Challenger App

No.1 PSC Learning App

1M+ Downloads
U N ഗ്ലോബൽ ക്രൈസിസ് റെസ്പോൺസ് ഗ്രൂപ്പിൻറെ (GCRG) ചാമ്പ്യൻസ് ഗ്രൂപ്പിൽ അംഗമായ രാജ്യം ?

Aശ്രീലങ്ക

Bനേപ്പാൾ

Cജപ്പാൻ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• 2022ൽ യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് ആണ് ഈ സംഘടന രൂപീകരിച്ചത്.


Related Questions:

ഐക്യരാഷ്ട്രസഭ ഏജൻസിയായ അന്തർദേശീയ തൊഴിലാളി സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
O.B.O.R. എന്നതിന്റെ വികസിത രൂപം ?
ലോക സ്‌കൗട്ട് ബ്യൂറോ സ്ഥിതി ചെയ്യുന്നത്?
ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശില്പി :
2024 ൽ നടന്ന യുനെസ്‌കോ ലോക പൈതൃക സമിതിയുടെ 46-ാമത് ആഗോള സമ്മേളനത്തിൻ്റെ വേദി ?