App Logo

No.1 PSC Learning App

1M+ Downloads
U N സിവിൽ പോലീസ് ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യാക്കാരി ?

Aകിരൺ ബേദി

Bനജ്മ ഹെപ്തുള്ള

Cഇന്ദ്രമണി പാണ്ഡേ

Dസ്വാതി ഭഡോറിയ

Answer:

A. കിരൺ ബേദി


Related Questions:

2024 ൽ 75-ാം വാർഷികം ആചരിക്കുന്ന ബഹുരാഷ്ട്ര സൈനിക സഖ്യം ഏത് ?
റെയിൻബോ വാരിയർ എന്ന പ്രശസ്തമായ കപ്പൽ ഏത് സംഘടനയുടെയാണ് ?
താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?
കോമൺവെൽത്തിന്റെ ഔദ്യോഗിക ഭാഷ ഏതാണ് ?
U N സ്രെകട്ടറി ജനറലിനെ തെരഞ്ഞെടുക്കുന്ന സഭ ഏതാണ് ?