Challenger App

No.1 PSC Learning App

1M+ Downloads
U S ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നിയമിതയായ ഇന്ത്യൻ വംശജ ആരാണ് ?

Aഅനിത ഭാട്ടിയ

Bരാധ അയ്യങ്കാർ പ്ലംബ്

Cസുമൻ രഘുനാഥൻ

Dജാഗ്രതി പൻവാല

Answer:

B. രാധ അയ്യങ്കാർ പ്ലംബ്


Related Questions:

2023 ലെ 5-ാമത്തെ ഇന്ത്യ-യുഎസ് 2+2 ഡയലോഗിന് വേദിയായത് എവിടെയാണ് ?
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യൻ ചരിത്ര ഗവേഷണം കൗൺസിലിന്റെ ഇപ്പോഴത്തെ ചെയർപേഴ്സണായി പ്രവർത്തിക്കുന്നത് ?
2025 ജൂണിൽ അന്തരിച്ച ബംഗാളി സാഹിത്യകാരൻ
' Covaxin ' is a Covid 19 vaccine developed by :
അർമേനിയയിലേക്കുള്ള ഇന്ത്യൻ അംബാസിഡറായി നിയമിതയായത് ആരാണ് ?