App Logo

No.1 PSC Learning App

1M+ Downloads
U S പൊതുജനാരോഗ്യ ഏജൻസിയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?

Aഅതുൽ ഗവാൻഡെ

Bഡോ. രാജ് പഞ്ചാബി

Cനീരവ് ഡി ഷാ

Dരാജീവ് ഷാ

Answer:

C. നീരവ് ഡി ഷാ

Read Explanation:

  • സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നതിൻ്റെ ചുരുക്ക രൂപം സിഡിസി എന്നാണ്

Related Questions:

അടുത്തിടെ മുംബൈയിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയ "ജസ്റ്റേഷൻ" എന്ന പെയിൻറിംഗ് വരച്ച ചിത്രകാരൻ ആര് ?
2023ലെ ഇന്ത്യ മൊബൈൽ കോൺഗ്രസിന് വേദിയായ നഗരം ഏത് ?
Major Dhyan Chand Sports University is being established in which place?
ടൈം മാഗസീൻ "വിമൻ ഓഫ് ദി ഇയർ" 2025 പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിത ?
Where is India's highest Meteorological Centre?