Challenger App

No.1 PSC Learning App

1M+ Downloads
'U' ടേൺ തിരിയുന്നതിന് ഡ്രൈവർ നൽകേണ്ട സിഗ്നൽ :

Aവേഗത കുറയ്ക്കുന്നതിനുള്ള സിഗ്നൽ

Bഇടത്തേക്ക് തിരിയുന്നതിനുള്ള സിഗ്നൽ

Cവലത്തേക്ക് തിരിയുന്നതിനുള്ള സിഗ്നൽ

Dഇവയൊന്നുമല്ല

Answer:

C. വലത്തേക്ക് തിരിയുന്നതിനുള്ള സിഗ്നൽ


Related Questions:

ഒരു ത്രികോണത്തിനുള്ളിലുള്ള കോഷനറി സൈനിൽ ഒരു റെയിൽവേ എഞ്ചിന്റെ ചിത്രം കാണുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത്
കൂളന്റ് ഉപയോഗിക്കുന്നത്?
കോഷനറി റോഡ് സൈനുകൾ (Cautionary Road Sign) പ്രദർശിപ്പിക്കുന്ന ബോർഡുകളുടെ ആകൃതി :
എന്താണ് ഷോൾഡർ ചെക്ക്?

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?