ട്രാഫിക് സിഗ്നലോ സ്റ്റോപ്പ് സൈനോ ഉള്ള ജംഗ്ഷനുകളിലും പെഡസ്ട്രയിൻ കോസ്സുകളിലും, വാഹനങ്ങൾ നിർത്തിയിടേണ്ട പരിധിയാണ്.
Aഗിവ് വേ
Bസിഗ്ഗ്സാഗ്ഗ് ലൈൻ
Cട്രാഫിക്ക് ലെയിൻ ലൈൻ
Dസ്റ്റോപ്പ് ലൈൻ
Answer:
D. സ്റ്റോപ്പ് ലൈൻ
Read Explanation:
സ്റ്റോപ്പ് ലൈൻ ഇല്ലെങ്കിൽ പെഡസ്ട്രിയൻ ക്രോസിങ്ങിന് മുമ്പ് വാഹനം നിർത്തേണ്ടതാണ്.
പെഡസ്ട്രിയൻ ലൈൻ ഇല്ലെങ്കിൽ ട്രാഫിക് സിഗ്നലിന് മുമ്പ് വാഹനം നിർത്തേണ്ടതാണ്