•ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനും ആയ ഹർഗോബിന്ദ് ഖൊരാന.
•അദ്ദേഹം ഉപയോഗിച്ച സിന്തറ്റിക് mRNA യിൽ രണ്ട് sequence കളാണ് ഉണ്ടായിരുന്നത്.
UGUGUGUGU... ഇതിൽ നിന്നും ലഭ്യമാകുന്ന ട്രിപ്പളറ്റ് കോഡോണുകൾ ആണ് UGU, GUG എന്നിവ
•ഇവ cystein, valine എന്നീ അമിനോ ആസിഡുകളുടെ കോഡോണുകൾ ആണ്.
•UGU - cystein
•GUG - Valine
64 കൊടോണുകളിൽ മൂന്നെണ്ണം ഒരു അമിനോ ആസിഡിന് വേണ്ടിയും കോഡ് ചെയ്യപ്പെടുന്നില്ല എന്നും, അത് stop കോഡോൺ ആണെന്നും കണ്ടെത്തിയതും ഖൊരാനയാണ്