App Logo

No.1 PSC Learning App

1M+ Downloads
UIDAI യുടെ പാർട്ട് ടൈം ചെയർപേഴ്സൺ ആയി നിയമിതനായ വ്യക്തി ആര് ?

Aഅമിത് മിശ്ര

Bനീലകണ്‌ഠ മിശ്ര

Cവിജയ് സാംപ്ല

Dപ്രവീൺ കുമാർ ശ്രീവാസ്തവ

Answer:

B. നീലകണ്‌ഠ മിശ്ര

Read Explanation:

• UIDAI - Unique Identification Authority Of India


Related Questions:

ചെന്നൈ കോർപ്പറേഷന്റ മേയറാവുന്ന ആദ്യ ദളിത് വനിത ?
ധ്യാന്‍ ചന്ദ് സ്പോര്‍ട്ട്സ് യൂണിവേഴ്സിറ്റി നിലവില്‍ വരുന്നത് എവിടെയാണ് ?
എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത് ആര് ?
പുതുതായി നിർമിക്കുന്ന പാർലമെൻറ് മന്ദിരത്തിന്റെ ആകൃതിയെന്ത് ?
ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?