Challenger App

No.1 PSC Learning App

1M+ Downloads
  • പാവ്ലോവ് ആവിഷ്കരിച്ച S-R സിദ്ധാന്തത്തിൻ്റെ  മാറ്റത്തോടു കൂടിയ തുടർച്ചയാണ് സ്കിന്നറിൻ്റെ  പ്രക്രിയാനുബന്ധന സിദ്ധാന്തം.
  • പാവ്ലോവിൽ നിന്നും വ്യതിചലിച്ച് പ്രക്രിയാനുബന്ധന സിദ്ധാന്തത്തിൽ എത്തിച്ചേരാൻ സ്കിന്നറിനെ പ്രേരിപ്പിച്ചത് ആരുടെ, ഏത് നിയമമാണ് ?

Aതോണ്ടെെക്കിൻ്റെ സന്നദ്ധതയുടെ നിയമം

Bഹള്ളിൻ്റെ പ്രബലന നിയമം

Cതോണ്ടെെക്കിൻ്റെ വ്യായാമ നിയമം

Dതോണ്ടെെക്കിൻ്റെ ഫല നിയമം

Answer:

D. തോണ്ടെെക്കിൻ്റെ ഫല നിയമം

Read Explanation:

ഫല നിയമം (law of effect) 

"ഒരു പ്രത്യേക സാഹചര്യത്തിൽ തൃപ്തികരമായ ഫലം ഉളവാക്കുന്ന പ്രതികരണങ്ങൾ ആ സാഹചര്യത്തിൽ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. അസ്വസ്ഥതയുണ്ടാക്കുന്ന പ്രതികരണങ്ങൾ ആ സാഹചര്യത്തിൽ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കുറവാണ്" - ഇതാണ് തോൺഡൈക്ൻ്റെ ഫല നിയമം. 


Related Questions:

ഉത്തരമാനവികതാ കാഴ്ചപ്പാട് എന്ന ആശയത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയത് ?
ഭാഷാ വികാസത്തിന്റെ ശരിയായ ക്രമം ഏത്?
ഒരു വ്യക്തി തന്റെ ജീവിതാനുഭവങ്ങളെ മനസ്സിലാക്കുന്നതിനും അവയോട് തൃപ്തികരമായി പ്രതികരിക്കുന്നതിനും തന്റെ പ്രകൃതിപരവും സാമൂഹികവുമായ പരിസ്ഥിതിക്കൊത്ത് മുഖ്യ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സ്വീകരിക്കുന്ന പെരുമാറ്റ സവിശേഷതകൾ അറിയപ്പെടുന്നത് ?
ശരിയായ ജോഡി കണ്ടെത്തുക ?
സഹവര്‍ത്തിത പഠനം നടക്കുന്ന ഭാഷാ ക്ലാസിന്റെ പ്രത്യേകതകളില്‍ പെടാത്തത് ഏത് ?