App Logo

No.1 PSC Learning App

1M+ Downloads
ULW എന്നത് എന്തിൻ്റെ ചുരുക്കെഴുത്താണ്?

Aഅൺലാഡൻ വിഡ്‌ത്

Bഅപ്പർ ആൻഡ് ലോവർ വിൻഡോ

Cഅൺലാഡൺ വെയ്‌റ്റ്

Dഅപ്പർ ആൻഡ് ലോവർ വെയ്‌റ്റ്

Answer:

C. അൺലാഡൺ വെയ്‌റ്റ്

Read Explanation:

വാഹനവുമായി ബന്ധപ്പെട്ട  വിവിധ ഭാരങ്ങൾ

  • കർബ് വെയ്റ്റ്   (Curb Weight) - വാഹനത്തിന്റെ മാത്രം ഭാരം
  • ഗ്രോസ് വെഹിക്കിൾ വെയ്റ്റ് - വാഹനത്തിന്റെയും സഞ്ചരിക്കുന്ന ആളുകളുടെയും മൊത്തം ഭാരം
  • പേലോഡ് (Pay load) - റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന വാഹന തിൽ കയറ്റാവുന്ന പരമാധി ഭാരം
  • ആക്സിൽ വെയ്‌റ്റ് - വാഹനത്തിന്റെയും ചരക്കിന്റെയും ഭാരം
  • ലാഡൻവെയ്‌റ്റ് - ചരക്കുൾപ്പെടെ വാഹന ഭാരം
  • അൺലാഡൻ വെയ്‌റ്റ് (ULW) - ചരക്കില്ലാതെ വാഹനഭാരം

Related Questions:

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലാത്തത് എപ്പോൾ ?
യാത്രക്കാരെ കൊണ്ടുപോകുന്ന 4 ചക്രമോ അതിൽ കൂടുതലുള്ള വാഹനങ്ങൾ ?
കരയിലും ജലത്തിലും ഇറങ്ങാൻ കഴിയുന്ന വാഹനം :
KL 11 നമ്പർ പ്ലേറ്റ് ഏതു ജില്ലയെ സൂചിപ്പിക്കുന്നു?
ലോകത്ത് ആദ്യമായി ഓട്ടോമൊബൈൽ വാഹനം നിർമ്മിച്ചത് ആര്?