Challenger App

No.1 PSC Learning App

1M+ Downloads
ULW എന്നത് എന്തിൻ്റെ ചുരുക്കെഴുത്താണ്?

Aഅൺലാഡൻ വിഡ്‌ത്

Bഅപ്പർ ആൻഡ് ലോവർ വിൻഡോ

Cഅൺലാഡൺ വെയ്‌റ്റ്

Dഅപ്പർ ആൻഡ് ലോവർ വെയ്‌റ്റ്

Answer:

C. അൺലാഡൺ വെയ്‌റ്റ്

Read Explanation:

വാഹനവുമായി ബന്ധപ്പെട്ട  വിവിധ ഭാരങ്ങൾ

  • കർബ് വെയ്റ്റ്   (Curb Weight) - വാഹനത്തിന്റെ മാത്രം ഭാരം
  • ഗ്രോസ് വെഹിക്കിൾ വെയ്റ്റ് - വാഹനത്തിന്റെയും സഞ്ചരിക്കുന്ന ആളുകളുടെയും മൊത്തം ഭാരം
  • പേലോഡ് (Pay load) - റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന വാഹന തിൽ കയറ്റാവുന്ന പരമാധി ഭാരം
  • ആക്സിൽ വെയ്‌റ്റ് - വാഹനത്തിന്റെയും ചരക്കിന്റെയും ഭാരം
  • ലാഡൻവെയ്‌റ്റ് - ചരക്കുൾപ്പെടെ വാഹന ഭാരം
  • അൺലാഡൻ വെയ്‌റ്റ് (ULW) - ചരക്കില്ലാതെ വാഹനഭാരം

Related Questions:

വാഹനങ്ങളിൽ പിന്നിലെ വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന കാടി (റിയർ വ്യൂ മിറർ) എത് തരമാണ്?
ബ്രേക്ക് അമിതമായി ഉപയോഗിച്ചത് മൂലം ലൈനർ ചൂടായി ബ്രേക്ക് ലഭിക്കാത്ത അവസ്ഥ
ലോകത്ത് ഏറ്റവും കുറവ് റോഡ് അപകടമരണം നടക്കുന്ന രാജ്യം ഏത് ?
പെർമിറ്റ് ആവശ്യമില്ലാത്ത ട്രാൻസ്പോർട്ട് വാഹനം ഏത്?
വാഹനങ്ങളിൽ നിന്ന് വമിക്കുന്ന പുകയിലടങ്ങിയിരിക്കുന്ന വാതകങ്ങൾ :